പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മാറുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മാറുക   ക്രിയ

അർത്ഥം : മുമ്പിലെ തടസം അല്ലെങ്കില്‍ മുകളിലെ ആവരണം മാറ്റുക.

ഉദാഹരണം : സമയമായപ്പോള്‍ തന്നെ നൃത്ത വേദിയുടെ തിരശ്ശീല ഉയര്ന്നു .

പര്യായപദങ്ങൾ : ഉയരുക, ഉയര്ത്തുക, പൊക്കുക, പൊങ്ങുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सामने का अवरोध या ऊपर का आवरण हटना।

समय होते ही नाट्य मंच का पर्दा खुल गया।
उघड़ना, उघढ़ना, उघरना, खुलना

Become open.

The door opened.
open, open up

അർത്ഥം : ഒരാള് തന്റെ സ്ഥലത്ത്‌ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നത്

ഉദാഹരണം : പറഞ്ഞിട്ടും അവന് തന്റെ സ്ഥലത്ത്‌ നിന്നും മാറിയില്ല

പര്യായപദങ്ങൾ : നിരക്കുക, നീങ്ങുക, മാറ്റുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपनी जगह से ज़रा आगे बढ़ना या इधर-उधर होना।

कहने के बाद भी वह अपनी जगह से नहीं सरका।
अपसवना, खसकना, खिसकना, टसकना, डगना, डिगना, सरकना, हटना, हिलना

Move very slightly.

He shifted in his seat.
agitate, budge, shift, stir

അർത്ഥം : രൂപ ചില്ലറയക്കുക

ഉദാഹരണം : ആയിരം രൂപയുടെ നോട്ട് ഒരിടത്തും മാറുകയില്ല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रुपए, नोट आदि का छोटे सिक्कों या रुपयों में परिणत होना।

हज़ार का नोट कहीं नहीं भुना।
भुनना

അർത്ഥം : പിന്നിലേയ്ക്ക് തിരിയുക

ഉദാഹരണം : രാമന്റെ വിളി കേട്ട ശ്യാം പിന്നിലേയ്ക്ക് തിരിഞ്ഞു

പര്യായപദങ്ങൾ : അലയുക, ഉരുളുക, ചുറ്റുക, തിരിയുക, മറിയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पीछे की ओर घूमना।

राम की पुकार सुनकर श्याम लौटा।
उलटना, घूमना, पलटना, फिरना, मुड़ना, लौटना

Turn in the opposite direction.

Twist one's head.
twist

അർത്ഥം : പിന്തിരിയുക

ഉദാഹരണം : ശത്രുസേന പിന്തിരിഞ്ഞു

പര്യായപദങ്ങൾ : പിന്തിരിയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपने स्थान, बात आदि पर न रहना उससे पीछे चला जाना।

विपक्षी सेना पीछे हट गई।
पीछे हटना

Make a retreat from an earlier commitment or activity.

We'll have to crawfish out from meeting with him.
He backed out of his earlier promise.
The aggressive investment company pulled in its horns.
back away, back out, crawfish, crawfish out, pull back, pull in one's horns, retreat, withdraw

അർത്ഥം : ആകാശ മാര്ഗ്ഗത്തില്‍ കൂടി ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കുള്ള യാത്ര.

ഉദാഹരണം : വിമാനം സമുദ്രത്തിന്റെ മുകളില്‍ കൂടി പറക്കുകയായിരുന്നു.

പര്യായപദങ്ങൾ : അതിവേഗത്തില്‍ സഞ്ചരിക്കുക, ആകാശത്തുകൂടി സഞ്ചരിക്കുക, ഓടിക്കളയുക, കുതിച്ചോടുക, ചിറകിന്റെ സഹായത്താല്‍ സഞ്ചരിക്കുക, പലായനം ചെയ്യുക, പായുക, പൈലറ്റായി പ്രവര്ത്തിക്കുക, മറയുക, വിമാനത്തില്‍ സഞ്ചരിക്കുക, വ്യോമയാത്ര ചെയ്യുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आकाश मार्ग से या हवा में होकर एक स्थान से दूसरे स्थान पर जाना।

हवाई जहाज़ समुद्र के ऊपर से उड़ रहा था।
उड़ना

അർത്ഥം : പ്രവൃത്തിപഥത്തിലേക്ക് കൊണ്ട് വരിക

ഉദാഹരണം : ഗുരുജിയുടെ സംസര്ഗ്ഗത്താല്‍ അവന്‍ ആധ്യാത്മിക കാര്യങ്ങളിലേയ്ക്ക് തിരിഞ്ഞു

പര്യായപദങ്ങൾ : തിരിയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी ओर प्रवृत्त करना।

गुरुजी की संगत ने उसे आध्यात्मिकता की ओर घुमा दिया।
घुमाना, मोड़ना

Undergo a transformation or a change of position or action.

We turned from Socialism to Capitalism.
The people turned against the President when he stole the election.
change state, turn