അർത്ഥം : ഇരുണ്ടതും ഭയം ജനിപ്പിക്കുന്നതുമായ രാത്രി.
ഉദാഹരണം :
ഭഗവാന്‍ കൃഷ്ണന്‍ കന്നിമാസത്തിലെ കാളരാത്രിയില്‍ ജനിച്ചിരിക്കുന്നു.
പര്യായപദങ്ങൾ : കാളരാത്രി, ഭീകരരാത്രി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अँधेरी और भयावनी रात।
भगवान कृष्ण का जन्म भादों की कालरात्रि में हुआ था।