പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള താഴുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

താഴുക   ക്രിയ

അർത്ഥം : ചില കാര്യങ്ങൾ പെട്ടെന്ന് വന്ന് അത് പതിയെ മന്ദീഭവിക്കുന്നു

ഉദാഹരണം : പിതാജിയുടെ ക്രോധം ഇതുവരെയും കുറഞ്ഞില്ല അദ്ദേഹത്തിന്റെ വാർദ്ധക്യത്തിലും പഠിക്കാനുള്ള ആഗ്രഹം കുറഞ്ഞില്ല

പര്യായപദങ്ങൾ : ഇല്ലാതാകുക, കുറയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी प्रकार के आवेश का मंद पड़कर शांत या समाप्त होना।

पिताजी का गुस्सा अभी तक नहीं उतरा।
बुढ़ापे में भी उनकी पढ़ने की सनक नहीं उतरी।
उतरना

അർത്ഥം : വെള്ളം അല്ലെങ്കില്‍ അതു പോലത്തെ ഏതെങ്കിലും ദ്രവ്യ പദാര്ഥത്തില്‍ മുഴുവനും ഇറങ്ങുക.

ഉദാഹരണം : കൊടുങ്കാറ്റു കാരണമാണു കപ്പല്‍ മുങ്ങിയതു.

പര്യായപദങ്ങൾ : അപ്രത്യക്ഷമാകുക, ആണ്ടുപോകുക, ആമജ്ജനം ചെയ്യുക, ആഴം, ആസക്തനാകുക, ഇറക്കം, ഊളിയിടുക, ക്ഷയം, ക്ഷയിക്കുക, നശിക്കുക, നിമഗ്നമാവുക, മുങ്ങിപ്പോവുക, ലയിക്കുക, വെള്ളത്തില്‍ താഴുക, വ്യാപൃതനാകുക, ശ്രദ്ധ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पानी या और किसी तरल पदार्थ में पूरा समाना।

तूफ़ान के कारण ही जहाज़ पानी में डूबा।
डूबना, बूड़ना

Go under.

The raft sank and its occupants drowned.
go down, go under, settle, sink

അർത്ഥം : ലക്ഷ്യം പിഴക്കുക

ഉദാഹരണം : ഷെയർമാർക്കറ്റ് ഉയർന്ന അവസ്ഥയിൽ നിന്ന് പെട്ടെന്ന് ഇടിഞ്ഞു താണു

പര്യായപദങ്ങൾ : കുറയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बूरी तरह से चूकना या असफल होना या धोखा खाना।

शेयर बाजार अपने उच्चत्तम स्थान से अचानक औंधे मुँह गिर गया।
औंधे मुँह गिरना

അർത്ഥം : ഉപരിതലം അല്പം താഴ്ന്ന് പോവുക

ഉദാഹരണം : ഇരിക്കുമ്പോള്‍ ഈ സോഫ ഒരുപാട് കുഴിയുന്നു

പര്യായപദങ്ങൾ : കുഴിയുക, ചപ്പുക, പതുങ്ങുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऊपरी तल का कुछ नीचा हो जाना।

बैठने पर यह सोफा बहुत दबता है।
दबना, धँसना

Droop, sink, or settle from or as if from pressure or loss of tautness.

droop, flag, sag, swag

അർത്ഥം : കുറയുക

ഉദാഹരണം : മഴയുടെ കുറവ് കാരണം ഈ വര്ഷപത്തെ വിളവ് കുറഞ്ഞുപോവുക

പര്യായപദങ്ങൾ : അല്പമാവുക, കുറയുക, ചുരുങ്ങുക, ശമിക്കുക, ഹീനമാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घाटा या कमी होना।

वर्षा की कमी के कारण इस वर्ष फ़सल टूट गई है।
टूटना

किसी सीमा तक ही रह जाना या आगे न बढ़ना (विशेषकर किसी प्रतियोगिता आदि में)।

आज भारतीय क्रिकेट टीम 200 के अंदर ही सिमट गई।
सिमटना

Grow worse.

Conditions in the slum worsened.
decline, worsen

അർത്ഥം : നേരത്തെ ഉള്ളതിൽ നിന്ന് കുറയുക

ഉദാഹരണം : ക്ലാക്കിൽ കുട്ടിയുടെ നിലവാരം കുറയുന്നു പാട്ടുകാരന്റെ സ്വരം പെട്ടെന്ന് അവരോഹണത്തിൽ എത്തി

പര്യായപദങ്ങൾ : അവരോഹണത്തിൽ എത്തുക, കുറയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी अंकित नियत या स्थिर स्तर से नीचे आना।

बच्चे का कक्षा में स्तर उतर रहा है।
अचानक गवैये का स्वर उतर गया।
उतरना

അർത്ഥം : താഴത്തേക്കു വരിക.

ഉദാഹരണം : ആദ്യമൊക്കെ അവന്‍ വളരെയധികം ഉയര്ന്നിരരുന്നു, എന്നാല് ഈയിടെയായി അവന്‍ അധഃപതിച്ചു വരികയാണ്.

പര്യായപദങ്ങൾ : അധഃപതിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी काम आदि में पहले की स्थिति से बुरी स्थिति में या नीचे की ओर जाना अथवा आना।

पहले उसने खूब उन्नति की लेकिन अब उसकी अवनति हो रही है।
अधोगति होना, अवनति होना, पिछड़ना

Hang (back) or fall (behind) in movement, progress, development, etc..

dawdle, fall back, fall behind, lag