Meaning : സ്വതന്ത്രമാക്കപ്പെടുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.
Example :
നാളെ മാധവനു ജയിലില്‍ നിന്ന് മോചനം ലഭിക്കും.
Translation in other languages :
Meaning : ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കുക
Example :
ഞാന്‍ ആ നാറിയെ അത്ര എളുപ്പം മോചിപ്പിക്കുകയില്ല
Synonyms : മോചനം
Translation in other languages :
छोड़ने या बंधन से मुक्त करने की क्रिया।
मैं उस बदमाश की छुड़ाई इतनी आसानी से नहीं करूँगा।Meaning : മുക്തി ലഭിക്കുന്ന അവസ്ഥ
Example :
അമേരിക്കയിലെ അടിമകളുടെ മോചനത്തിന്റെ കീര്ത്തി ലിങ്കണ്‍ അവകാശപ്പെട്ടതാകുന്നു
Translation in other languages :
मुक्त करने या होने की अवस्था या भाव।
अमरीका में दासों की मुक्ति का श्रेय अब्राहम लिंकन को दिया जाता है।The condition of being free. The power to act or speak or think without externally imposed restraints.
freedom