Amarkosh is a unique dictionary website of Bhartiya languages. The meaning of a word varies according to the context in which it is used. Here various contextual meanings of the words have been described in detail along with example sentences and synonyms.
More than one hundred fifty thousands words of English language are available in Amarkosh. Please enter a word to search.
Meaning : കൊത്തു കഴിഞ്ഞാലും വയലില്‍ ഉയര്‍ന്ന് നില്‍ക്കുന്ന വിളയുടെ തണ്ട്
Example :
കർഷകന്‍ ഉഴുത കണ്ടത്തില്‍ നിന്ന് കുറ്റികള്‍ പിഴുതു കളഞ്ഞു
Translation in other languages :
Meaning : തന്ത്രി വാദ്യങ്ങളില്‍ കുറ്റി പോലത്തെ ഭാഗത്തില്‍ തന്ത്രികള്‍ മുറുക്കുന്നു
Example :
വാദ്യത്തിലെ കാതില്‍ തന്ത്രികള്‍ ഇച്ഛാനുസരണം മുറുക്കാം
Synonyms : കാത്
Translation in other languages :
वाद्य यंत्र में खूँटी की तरह का वह भाग जिसमें वाद्य के तार लगे रहते हैं।
कान द्वारा वादक तार को अपनी इच्छानुसार कसता या ढीला करता है।Meaning : ഭിത്തിയില് തറച്ചിരിക്കുന്ന വലിയ മരത്തിന്റെ കുറ്റി
Example :
കർഷകൻ തുണികള് തൂക്കിയിടുന്നതിനുള്ള കുറ്റികള് അടിക്കുന്നു
Translation in other languages :
Meaning : നെയ്ത്തുക്കാരുടെ ഒരു ആയുധം അതുകൊണ്ടാണവര്‍ നൂല്‍ മുറുക്കുന്നത്
Example :
നെയ്യുന്ന സമയത്ത് നെയ്ത്തുകാരന്‍ പലവട്ടം കുറ്റികൊണ്ട് നൂല്‍ മുറുക്കി കൊണ്ടിരുന്നു
Translation in other languages :
Any of several tools for straightening fibers.
combMeaning : ചെറിയ കുറ്റി
Example :
മേച്ചില്‍ സ്ഥലത്തിന്റെ കൃത്യം നടുക്ക് ഒരു കുറ്റി തറച്ച് രഘിയ ആടിനെ കെട്ടിയിട്ടു.
Translation in other languages :
A fastener consisting of a peg or pin or crosspiece that is inserted into an eye at the end of a rope or a chain or a cable in order to fasten it to something (as another rope or chain or cable).
toggleMeaning : വെട്ടിയ ചെടിയുടെ ഭൂമിയില്‍ അവശേഷിക്കുന്ന ഉണങ്ങിയ ഭാഗം
Example :
എന്റെ കാല്‍ കുറ്റിയില്‍ തട്ടി പൊട്ടി
Translation in other languages :
Meaning : മൃഗങ്ങളെ കയറ്കൊണ്ട് കെട്ടുന്നതിനുപയോഗികുന്ന മരത്തിന്റെ തടിച്ച കഷ്ണം.
Example :
എരുമ കുറ്റിയും പറിച്ച് ഓടിപ്പോയി.
Translation in other languages :
A long (usually round) rod of wood or metal or plastic.
poleMeaning : പട്ടത്തിന്റെ നൂല് കെട്ടിയിരിക്കുന്ന ഉപകരണം
Example :
അവന്‍ പട്ടത്തിന്റെ നൂല് കെട്ടുന്നതിനായിട്ട് ഒരു കുറ്റി വാങ്ങി വന്നു
Meaning : കുറ്റി
Example :
കർഷകൻ തൊഴുത്തിൽ കുറ്റി അടിച്ച് കാലിയെ കെട്ടി
Translation in other languages :
वह खंबा जिसमें बैलों को बाँधकर फसल की दौंरी कराई जाती है।
किसान खलिहान में मेधि गाड़ रहा है ताकि बैलों द्वारा दौंरी कराई जा सके।