Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചാടിക്കടക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : മറികടക്കുന്ന ക്രിയ അല്ലെങ്കില്‍ ഭാവം

Example : ജയിലിന്റെ ഉയരമുള്ള മതില്ക്കെട്ടുകള്ക്ക് പോലും തടവുകാരെ തടവു ചാടുന്നതില്‍ നിന്ന് തടയുവാന്‍ കഴിയുകയില്ല

Synonyms : ചാടുക


Translation in other languages :

लांघने की क्रिया या भाव।

कैदखाने की ऊँची दीवारें भी कैदियों के लंघन को रोक नहीं पाती हैं।
लंघन, लङ्घन

Meaning : ചാടി ഇക്കരെനിന്ന് അക്കരേയ്ക്ക് പോവുക

Example : ഞങ്ങള്‍ പള്ളിക്കൂടത്തിലേയ്ക്ക് പോകുമ്പോള്‍ ഒരു തോട് ചാടി കടക്കുന്നു


Translation in other languages :

उछलकर इस पार से उस पार जाना।

हम लोग पाठशाला जाने के लिए एक नाला लाँघते थे।
अवलंघना, डाँकना, डांकना, नाँधना, नांधना, फरकना, फलाँगना, फलांगना, फाँदना, फांदना, लाँघना, लांघना

Cover or traverse by taking long steps.

She strode several miles towards the woods.
stride