পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അവസാനം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അവസാനം   നാമം

অর্থ : അവസാനിക്കുന്ന പ്രക്രിയ.

উদাহরণ : മഹാത്മാ ഗാന്ധിയുടെ മരണത്തോടു കൂടി ഒരു യുഗത്തിന്റെ അവസാനമായി.

সমার্থক : അന്ത്യം, ഒടുക്കം, സമാപനം


অন্যান্য ভাষায় অনুবাদ :

The act of ending something.

The termination of the agreement.
conclusion, ending, termination

অর্থ : ഏതെങ്കിലും വസ്തു മുതലായവ അവസാനിക്കുന്ന അവസ്ഥ.

উদাহরণ : കലിയുഗത്തിന്റെ അവസാനം സുനിശ്ചിതമാണ്.

সমার্থক : അന്ത്യം, പരിസമാപ്തി

অর্থ : ഏതെങ്കിലും സംഭവം മുതലായവയുടെ അവസാന ഭാഗം.

উদাহরণ : ഈ പുസ്തകത്തിന്റെ അവസാനം വായിച്ചതിനു ശേഷം താങ്കള്‍ ഏതു തീരുമാനത്തിലാണ് എത്തിച്ചേര്ന്നിരിക്കുന്നത്.

সমার্থক : പരിസമാപ്തി


অন্যান্য ভাষায় অনুবাদ :

किसी घटना आदि का निष्पादनीय या अंतिम भाग।

इस पुस्तक का अंत पढ़ने के बाद ही आप किसी निष्कर्ष पर पहुँचेंगे।
अंत, अन्त, उपसंहार

അവസാനം   ക്രിയാവിശേഷണം

অর্থ : അവസാന സമയം.

উদাহরণ : അവസാനം അവന്‍ തന്റെ കാര്യത്തില് സഫലനായി.

সমার্থক : ഒടുവില്


অন্যান্য ভাষায় অনুবাদ :

അവസാനം   നാമവിശേഷണം

অর্থ : എല്ലാവരേലും അവസാനം.

উদাহরণ : ഗ്രാമത്തിന്റെ അവസാനം ഒരു അമ്പലമുണ്ട്.

সমার্থক : അന്ത്യം, ഒടുവില്‍


অন্যান্য ভাষায় অনুবাদ :

जो सबसे बाद का हो।

गाँव के अंतिम छोर पर एक मंदिर है।
अंतिम, अंत्य, अन्तिम, अन्त्य, अवम, आखरी, आख़री, आख़िर, आख़िरी, आखिर, आखिरी, चरम, फाइनल, समाप्तिक

Coming after all others in time or space or degree or being the only one remaining.

The last time I saw Paris.
The last day of the month.
Had the last word.
Waited until the last minute.
He raised his voice in a last supreme call.
The last game of the season.
Down to his last nickel.
last