അർത്ഥം : വെയിലിൽ അല്ലെങ്കിൽ ചൂടുള്ള വസ്തുക്കളുടെ അടുത്തിരുന്ന് അതിന്റെ ചൂട് ആസ്വദിക്കുക
ഉദാഹരണം :
തണുപ്പുകാലത്ത് ആളുകൾ മുറ്റത്തിരുന്ന് വെയിലിന്റെ ചൂട് കൊള്ളുന്നു
പര്യായപദങ്ങൾ : ചൂട്കൊള്ളുക, തണുപ്പകറ്റുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :