അർത്ഥം : പൊങ്ങി നില്ക്കുക
ഉദാഹരണം :
അടിതട്ടില്‍ പലസ്ഥലത്തും ഉയര്‍ച്ചകള്‍ ഉണ്ട്
പര്യായപദങ്ങൾ : ഉയര്‍ച്ചകള്‍, മുഴച്ച് നില്ക്കല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Something that bulges out or is protuberant or projects from its surroundings.
The gun in his pocket made an obvious bulge.