അർത്ഥം : കയ്യിനേയും കൈ വിരലുകളേയും പൊതിയുന്നതുണി, തുകല്‍ എന്നിവയുടെ ആവരണം.
ഉദാഹരണം :
ചികിത്സകന് ഓപറേഷന് ചെയ്യുമ്പോള്‍ കയ്യുറകള്‍ ധരിക്കുന്നു.
പര്യായപദങ്ങൾ : കൈ കവചം, കൈ പൊതിയാനുള്ള ഉറ, ലോഹക്കയ്യുറ, ഹസ്തകവചം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हाथ की उँगलियों तथा हथेली में पहनने का कपड़े, चमड़े, आदि का आवरण।
चिकित्सक आपरेशन करते समय दस्ताने का प्रयोग करते हैं।Handwear: covers the hand and wrist.
glove