പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഹവ്വ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഹവ്വ   നാമം

അർത്ഥം : മനുഷ്യജാതിയുടെ ആദി മാതാവായി യഹൂദര്‍ വിശ്വസിക്കുന്ന സ്ത്രീ അവര് ആദാമിന്റെ ഭാര്യ ആകുന്നു

ഉദാഹരണം : ഹവ്വയെ ഈശ്വരൻ ആദാമിന്റെ വാരിയെല്ല് കൊണ്ട് ആണ്‍ സൃഷ്ടിച്ചത്

അർത്ഥം : പ്രവാചകന്മാരുടെ മതമനുസരിച്ച് ഭൂമിയിലെ ആദ്യത്തെ സ്ത്രീ

ഉദാഹരണം : പ്രവാചകന്മാരുടെ മതമനുസരിച്ച ഭൂമിയിലെ മനുഷ്യ ജാതികള് പിറന്നത് ഹവ്വയില് നിന്നാകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

यहूदी, ईसाई तथा पैगंबरी मत के अनुसार संसार की वह पहली स्त्री जो आदम की पत्नी थी।

सारी मनुष्य जाति की उत्पत्ति हौवा से ही हुई है।
ईव, ईवा, हव्वा, हौआ, हौवा