അർത്ഥം : സ്വാസിലാന്ഡില്‍ താമസിക്കുന്ന ആള്.
ഉദാഹരണം :
സ്വാസിക്കാരന്‍ ഗുമസ്ഥനെ അന്വേഷിച്ചാണ് അവരിവിടെ വന്നത്.
പര്യായപദങ്ങൾ : സ്വാസിക്കാരന്‍, സ്വാസിലാന്ഡ് നിവാസി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
स्वाज़ीलैंड का निवासी।
गुमशुदा स्वाज़ी की तलाश में वे यहाँ आए थे।A member of a southeast African people living in Swaziland and adjacent areas.
swaziഅർത്ഥം : സ്വാസിലാന്ഡിലെ ഭാഷ.
ഉദാഹരണം :
സുലുവുമായി ബന്ധമുള്ള ഒരു ബന്തു ഭാഷയാണ് സ്വാസി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
स्वाज़ीलैंड की भाषा।
स्वाज़ी बांटू परिवार की भाषा है जो ज़ूलू से मिलती-जुलती है।A Bantu language closely related to Zulu.
swazi