പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്വാഗതം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സ്വാഗതം   നാമം

അർത്ഥം : ആദരിക്കപ്പെടുന്ന അവസ്ഥ.

ഉദാഹരണം : അയാള്ക്കു സമൂഹത്തില്‍ വളരെ സ്ഥാനമുണ്ടു്.ഈ തിരഞ്ഞെടുപ്പില് എനിക്കു ഏതു നിലക്കും ജയിക്കണം എന്തെന്നാല് എന്റെ ജീവിത പ്രശ്നമാണു്.

പര്യായപദങ്ങൾ : അനുവര്ത്തനം, അപചിത, അപചിതി, അഭിമതി, ആദരണം, ആദരവു്, ഉപചാരം, കൂറു്‌, ഗണന, ഗുരുത്വം, താല്പംര്യം, ദൃഷ്ടി, പരിഗണന, പൂജ്യഭാവം, പ്രമാണം, പ്രശംസ, പ്രാഭൃതം, ബഹുമതി, ബഹുമാനം, ബഹുമാനസൂചകം, ഭയഭക്തി, ഭവ്യത, ഭാവന, മനസ്സിരുത്തല്, മാന്യമാനിത്വം, വകവയ്ക്കല്‍, വണക്കം, വരിശ, വഴങ്ങല്‍, വിനയം, വിനീതി, സംഭാവന, സ്തുതി, സ്തുത്യുപഹാരം, സ്നേഹം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रतिष्ठित होने की अवस्था या भाव।

उसकी समाज में बड़ी प्रतिष्ठा है।
यह चुनाव मुझे हर हालत में जीतना ही है क्योंकि मेरी नाक का सवाल है।
अस्मिता, आदर, आन-बान, आनबान, आबरू, इज़्ज़त, इज्जत, इफ़्तख़ार, इफ़्तिख़ार, इफ्तखार, इफ्तिखार, धाक, नाक, नाम, पत, पतपानी, पूछ, प्रतिष्ठा, मर्यादा, मान सम्मान, मान-सम्मान, रुतबा, लाज, सम्मान, साख

A high standing achieved through success or influence or wealth etc..

He wanted to achieve power and prestige.
prestige, prestigiousness

അർത്ഥം : ഏതെങ്കിലും ഒരു മാന്യ വ്യക്തി വരുമ്പോള്‍ ആദരപൂര്വ്വം ചെയ്യുന്ന അതിസംബോധന.

ഉദാഹരണം : രാമന്‍ അയോധ്യയിലേക്ക് തിരിച്ചു വന്നപ്പോള്‍ അയോധ്യാവാസികള്‍ ഭവ്യതയോടെ സ്വാഗതം ചെയ്തു.

പര്യായപദങ്ങൾ : വരവേല്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी मान्य या प्रिय के आने पर आगे बढ़कर आदरपूर्वक किया जाने वाला अभिनंदन।

राम के अयोध्या आगमन पर अयोध्यावासियों ने उनका भव्य स्वागत किया।
अगवाई, अगवान, अगवानी, अगौनी, अभ्यागम, इस्तकबाल, इस्तिकबाल, स्वागत

The act of receiving.

receipt, reception