അർത്ഥം : ഏതെങ്കിലും വിധത്തില് സ്വന്തമാക്കുക അല്ലെങ്കില്‍ കൂട്ടി വെക്കുക.
ഉദാഹരണം :
വളരെ കഷ്ടപ്പെട്ടു് അച്ഛന്‍-മുത്തച്ഛന്മാര്‍ ഉണ്ടാക്കിയ ധനം ഇങ്ങനെ ധൂര്ത്തടിക്കരുതു്.
പര്യായപദങ്ങൾ : അര്ഹിത ഉണ്ടാകുക, ആര്ജ്ജിക്കുക, ഉണ്ടാക്കി വൈക്കുക, കരുതി വൈക്കുക, ദ്രവ്യം സൂക്ഷിക്കുക, ധനം സംഭരിച്ചു സൂക്ഷിക്കുക, നേടുക, നേട്ടം ഉണ്ടാക്കുക, പാത്രമാകുക, പൂഴ്ത്തി വയ്ക്കുക, മിച്ചം പിടിക്കുക, ലാഭം ഉണ്ടാക്കുക, ശേഖരിക്കുക, സമാര്ജ്ജിക്കുക, സമ്പാദിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अपने प्रयत्नों या कार्यों से प्राप्त करना या इकठ्ठा करना।
बड़ी मुश्किल से बाप-दादाओं ने जो धन कमाया है उसे ऐसे ही मत उड़ाओ।അർത്ഥം : ഉപയോഗിക്കാതിരിക്കുക അല്ലെങ്കില്‍ ചിലവാക്കാതിരിക്കുക
ഉദാഹരണം :
മനോഹരന്‍ തന്റെ പിശുക്കിലൂടെ ഒരുപാട് പണം സ്വരൂപിച്ചു
പര്യായപദങ്ങൾ : സേവ് ചെയ്യുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :