പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്വയംവരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സ്വയംവരം   നാമം

അർത്ഥം : പ്രാചീന ഭാരതത്തില്‍ നിലനിന്നിരുന്ന് അഒരു വിവാഹ സമ്പ്രദായം അതില്‍ വധു മത്സരത്തില്‍ വിജയിക്കുന്ന മത്സരാര്‍ഥിയെ വരിക്കുന്നു

ഉദാഹരണം : സീത സ്വയംവരം നടക്കുന്ന സ്ഥലത്തേയ്ക്ക് രാമലക്ഷമണന്മാര്‍ വിശ്വാമിത്ര മഹര്‍ഷിക്കൊപ്പം ആഗതരായി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्राचीन भारत की एक प्रथा जिसमें कन्या अपने लिए आपही वर चुन लेती थी।

सीता के स्वयंवर में विश्वामित्र राम और लक्ष्मण के साथ पधारे।
स्वयं वरण, स्वयंबर, स्वयंवर