പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്വന്തമായി രചിച്ച എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സ്വന്തമായി രചിച്ച   നാമവിശേഷണം

അർത്ഥം : ഏതിന്റെയെങ്കിലും തര്ജ്ജമ ചെയ്യാത്ത അല്ലെങ്കില്‍ അടിസ്ഥാനത്തില്‍ അല്ലാത്ത പിന്നയോ സ്വന്തം ഭാവനയില്‍ നിന്ന് പുറപ്പെടുന്ന.

ഉദാഹരണം : ഇത് ഞാന്‍ സ്വന്തമായി രചിച്ച കൃതിയാണ്.

പര്യായപദങ്ങൾ : സ്വന്തമായി എഴുതിയ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो किसी के अनुवाद, नकल या आधार पर न होकर अपनी उद्भावना से निकला हो।

यह मेरी मौलिक रचना है।
अननुकृत, आत्मकृत, मूल, मौलिक, स्वकृत, स्वरचित

Not derived or copied or translated from something else.

The play is original; not an adaptation.
He kept the original copy and gave her only a xerox.
The translation misses much of the subtlety of the original French.
original