പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്വതന്ത്രമാക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : തങ്ങളുടെ പിടിയില്‍ നിന്ന് മാറ്റുക അല്ലെങ്കില്‍ ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കുക.

ഉദാഹരണം : അവന്‍ കൂട്ടില്‍ അടയ്ക്കപ്പെട്ട പക്ഷികളെ സ്വതന്ത്രമാക്കി.

പര്യായപദങ്ങൾ : മോചിപ്പിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपनी पकड़ से अलग या बंधन से मुक्त करना।

उसने पिंजरे में बंद पक्षियों को आज़ाद किया।
आज़ाद करना, आजाद करना, उन्मुक्त करना, खोलना, छोड़ना, बंधन मुक्त करना, मुक्त करना, स्वतंत्र करना

Grant freedom to. Free from confinement.

free, liberate, loose, release, unloose, unloosen

അർത്ഥം : ഏതെങ്കിലും ഒരു ബന്ധനം അല്ലെങ്കില്‍ ജോലിയില്‍ നിന്ന് മുക്തനാകുക

ഉദാഹരണം : ഋഷി തന്റെ സിദ്ധിയുടെ ബലത്തില്‍ ലോകത്തിനെ ദുഃഖങ്ങളില് നിന്ന് മുക്തമാക്കുന്നു

പര്യായപദങ്ങൾ : മുക്തമാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी बंधन या काम से मुक्त होना।

ऋषि अपनी साधना के बल पर संसार के दुःखों से उबरता है।
उद्धार पाना, उबरना, निस्तार पाना, मुक्त होना

Bring into safety.

We pulled through most of the victims of the bomb attack.
bring through, carry through, pull through, save

അർത്ഥം : ആര്ക്കെങ്കിലും കുറ്റാരോപണത്തില്‍ നിന്ന് മോചനം കൊടുക്കുക.

ഉദാഹരണം : തടവുപുള്ളിയെ ന്യായാധിപന്‍ മോചിപ്പിച്ചു.

പര്യായപദങ്ങൾ : മോചിപ്പിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को उसके द्वारा किए हुए अपराध के आरोप से मुक्त कर देना।

न्यायाधीश ने कैदी को बरी किया।
अपराधमुक्त करना, छोड़ना, दोषमुक्त करना, बरी करना, रिहा करना

Pronounce not guilty of criminal charges.

The suspect was cleared of the murder charges.
acquit, assoil, clear, discharge, exculpate, exonerate