പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്വജനപക്ഷപാതം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : തന്റെ അധികാരം ഉപയോഗിച്ച് അവ ജനങ്ങള്ക്ക് വേണ്ടി നടത്തുന്ന പക്ഷപാതം.

ഉദാഹരണം : സ്വജനപക്ഷപാതത്തില്‍ നിന്ന ഉയര്ന്ന് ചിന്തിച്ചാല്‍ മാത്രമേ രാജ്യത്തിന് പുരോഗതി ഉണ്ടാവുകയുള്ളു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपने अधिकारों का प्रयोग करके स्वजनों के साथ किया जाने वाला पक्षपात।

भाई-भतीजावाद से ऊपर उठकर ही राष्ट्र का कल्याण किया जा सकता है।
भाई भतीजावाद, भाई-भतीजावाद

Favoritism shown to relatives or close friends by those in power (as by giving them jobs).

nepotism