അർത്ഥം : സ്വന്തം ഇഷ്ടത്തിനനുസരിച്ച് എല്ലാ കര്മ്മങ്ങളും ചെയ്യാന്‍ കഴിയുന്നയാള്.
ഉദാഹരണം :
ചില ആളുകള്‍ സ്വച്ഛന്ദമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നു.
പര്യായപദങ്ങൾ : തന്നിഷ്ടമായ, യഥേഷ്ടമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अपनी इच्छा के अनुसार सब काम कर सकने वाला।
कुछ लोग स्वच्छंद जीवन जीना चाहते हैं।