അർത്ഥം : തിളങ്ങുന്ന അല്ലെങ്കില്‍ ആകര്‍ഷകമായി പ്രകാശിക്കുന്ന.
ഉദാഹരണം :
അവന് ആകാശത്തില്‍ മിന്നുന്ന നക്ഷത്രത്തെ നോക്കിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : തിളങ്ങുന്ന, പ്രശോഭിക്കുന്ന, മിന്നുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Having brief brilliant points or flashes of light.
Bugle beads all aglitter.