അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ചുംബിക്കുന്നതു പോലെയുള്ള ശബ്ദത്തോടെ സ്നേഹം പ്രകടിപ്പിക്കുക
ഉദാഹരണം : ചുംബിക്കുന്നതു പോലെയുള്ള ശബ്ദത്തോടെ അമ്മ കുട്ടിയോട് സ്നേഹം പ്രകടിപ്പിച്ചുകൊണ്ടിരുന്നു
പര്യായപദങ്ങൾ : ഓമനിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
चूमने का शब्द करते हुए प्यार जताना।
ഇൻസ്റ്റാൾ ചെയ്യുക