പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്ഥിരപ്പെടുത്തുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : സ്ഥിരപ്പെടുത്തുക

ഉദാഹരണം : നമുക്ക് ആദ്യം താങ്കളുടെ ദേശത്തിന്റെ അതിർത്തി സ്ഥിരപ്പെടുത്താം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* किसी स्थान, काम आदि की सीमा का निर्धारण करना।

हमें पहले अपने देश की सीमा निर्धारित करनी है।
सीमा निर्धारित करना, सीमा निश्चित करना

Form the boundary of. Be contiguous to.

border, bound

അർത്ഥം : (മനസില്‍) ഉറപ്പിക്കുക

ഉദാഹരണം : ഇന്നത്തോടെ ഇനി ഒരിക്കലും ഞാന്‍ അവനെ കാണുകയില്ലെന്ന് മനസിൽ ഉറപ്പിച്ചു

പര്യായപദങ്ങൾ : ഉറപ്പിക്കുക, നിശ്ചയപ്പെടുക, ബലപ്പെടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

( मन में ) ठहराना या पक्का करना।

मैंने ठान लिया है कि आज के बाद मैं उससे कभी नहीं मिलूँगी।
ठानना