അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : സുഖ ഭോഗങ്ങളില്‍ മുഴുകിയിരിക്കുന്നവന്.
ഉദാഹരണം : ഭോഗപ്രിയരായ രാജാക്കന്മാരുടെ രാജ്യം അധിക നാള് നീണ്ടു നിൽക്കില്ല.
പര്യായപദങ്ങൾ : ഭോഗപ്രിയനായ, സുഖലോലുപനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
सुखभोग में लगा रहनेवाला।
ഇൻസ്റ്റാൾ ചെയ്യുക