പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സ്തംഭം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സ്തംഭം   നാമം

അർത്ഥം : ലോഹം തറ്റി എന്നിവയുടെ നീണ്ടതും ഉരുണ്ടതും വലുതുമായ രൂപം

ഉദാഹരണം : ദില്ലിയില്‍ അശോക സ്തംഭം ഉണ്ട്

പര്യായപദങ്ങൾ : തൂണ്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धातु या पत्थर का मोटा, ऊँचा और बहुत बड़ा खंभा।

दिल्ली में अशोक की लाट है।
लाट, लाठ

അർത്ഥം : കല്ലു്, മരം, മുതലായവ കൊണ്ടു്‌ ഉണ്ടാക്കിയ ഉരുണ്ട, നാലു വശമുള്ള ഉയര്ന്നു പൊങ്ങിയ ഭാഗം അല്ലെങ്കില്‍ ഇതിന്റെ ഒരു കഷണം.

ഉദാഹരണം : തൂണില് നിന്നു്‌ നരസിംഹ ഭഗവാന്‍ പ്രത്യക്ഷനായി.

പര്യായപദങ്ങൾ : ഊന്നു്‌, ചുമടുതാങ്ങി, തൂണു്‌, മിനാര്‍, മേഠി, യഷ്ടി, സ്തൂപം, സ്തൂപിക, സ്ഥൂണ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पत्थर, लकड़ी, आदि का बना गोल या चौकोर ऊँचा खड़ा टुकड़ा या इस आकार की कोई संरचना।

खंभे में से भगवान नरसिंह प्रकट हुए।
खंबा, खंभ, खंभा, खम्बा, खम्भ, खम्भा, थंब, थंभ, थम्ब, थम्भ, ध्रुवक, पश्त, स्तंभ, स्तम्भ

A vertical cylindrical structure standing alone and not supporting anything (such as a monument).

column, pillar

അർത്ഥം : തടിച്ചതും ഉയര്‍ന്നതും വളരെ വലുതുമായ കെട്ടിട നിര്‍മ്മിതി

ഉദാഹരണം : വലിയ നഗരങ്ങളില്‍ സ്തംഭങ്ങ്ല് കാണാന്‍ കഴിയും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मोटी, ऊँची और बहुत बड़ी कोई इमारत या बनावट।

बड़े शहरों में ही लाट दिखाई पड़ती हैं।
टाठ, लाट

അർത്ഥം : മേല്ക്കൂരയ്ക്ക് താങ്ങ് കൊടുക്കുന്നതിന് നല്കുന്ന തൂണ്

ഉദാഹരണം : തൂണിന് നല്ല ബലം ഉണ്ടായിരിക്കണം

പര്യായപദങ്ങൾ : ഊന്നുകാൽ, താങ്ങ്, തൂണ്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

छत को सहारा देने वाला मोटा खंभा।

अड़वाड़ का मज़बूत होना आवश्यक है।
अड़वाड़