അർത്ഥം : മേഘത്തില്‍ അന്തരീക്ഷത്തിന്റെ വൈദ്യുത സഞ്ചാരം കാരണം ആകാശത്തില്‍ പെട്ടന്ന് ക്ഷണനേരത്തേക്ക് കാണപ്പെടുന്ന പ്രകാശം.
ഉദാഹരണം :
ആകാശത്തില്‍ മിന്നല്‍ മിന്നി നിന്നിരിന്നു.
പര്യായപദങ്ങൾ : അഭ്രിയം, അഭ്രേയം, അശനിപാതം, ഇടിത്തീ, ഇടിത്തീവീഴ്ച, ഇടിമിന്നല്, ഇടിവാള്‍, ഐരാവതി, കൊള്ളിയാന്‍, ക്ഷണപ്രഭ, ക്ഷണിക, ഘനരൂപി, ചഞ്ചല, ചപല, തഡിത്ത്, മിന്നല്ക്കൊടി, മിന്നല്പ്പിണറ്, മിന്നല്‍, മേഘദീപം, വജ്രകീലം, വജ്രഘാതം, വജ്രജ്വാല, വജ്രപാതം, വജ്ര്ജ്വലനം, വിദ്യുത്ത്, വൈദ്യുതി, ശതഹ്രദ, ശമ്പ, സമ്പ, ഹ്രാദിനി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
आकाश में सहसा क्षण भर के लिए दिखाई देने वाला वह प्रकाश जो बादलों में वातावरण की विद्युत शक्ति के संचार के कारण होता है।
आकाश में रह-रहकर बिजली चमक रही थी।Abrupt electric discharge from cloud to cloud or from cloud to earth accompanied by the emission of light.
lightningഅർത്ഥം : ഒരു രാഗിണി
ഉദാഹരണം :
ഗായകൻ സൌദാമിനി രാഗം ആലപിക്കുനു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു അപ്സരസ്
ഉദാഹരണം :
സൌദാമിനിയെ കുറിച്ചുള്ള വർണ്ണനക്കൾ പുരാണങ്ങ്ലിൽ കാണാം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
(classical mythology) a minor nature goddess usually depicted as a beautiful maiden.
The ancient Greeks believed that nymphs inhabited forests and bodies of water.