പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സൌകുമാര്യം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : കോമളമാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : വാക്കിന്റെ കോമളത്വം എല്ലാവര്ക്കും നല്ലതായി തോന്നും പൂവിന്റെ കോമളത്വം എല്ലാവരേയും ആകര്ഷിക്കും.

പര്യായപദങ്ങൾ : കോമളത്വം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोमल होने की अवस्था या भाव।

वाणी की कोमलता सभी को अच्छी लगती है।
कोमलता, कोमलताई, नरमाई, नरमाहट, नरमी, नरमीयत, नर्माहट, नर्मी, मुलायमियत, मृदुता, मृदुलता, स्नेह

A visual property that is subdued and free from brilliance or glare.

The softness of the morning sky.
softness

അർത്ഥം : കോമളം അല്ലെങ്കില് മൃദുലമായിരിക്കുന്ന അവസ്ഥ

ഉദാഹരണം : രാമന്റേയും ലക്ഷ്മണന്റേയും സീതയുടേയും കോമളത്വം കണ്ട് വനവാസികള്ക്ക് ദയ തോന്നി

പര്യായപദങ്ങൾ : കോമളത്വം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सुकुमार या नाजुक होने की अवस्था या भाव।

राम,लक्ष्मण और सीता की सुकुमारता देख वनवासियों को उन पर दया आती थी।
कोमलता, कोमलताई, कोमलाई, नज़ाक़त, नजाकत, नाज़ुकता, नाजुकता, सुकुमारता

The quality of being beautiful and delicate in appearance.

The daintiness of her touch.
The fineness of her features.
daintiness, delicacy, fineness