അർത്ഥം : ഉപയോഗം ചെയ്യാവുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
ഉദാഹരണം :
സാധാരണ ജനങ്ങളുടെ ഉപയോഗം നോക്കിയാണ് സുലഭ ശൌചാലയങ്ങള്‍ കെട്ടിയിരിക്കുന്നത്
പര്യായപദങ്ങൾ : ഉപയോഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു സംഘടന അല്ലെങ്കില്‍ ഏതെങ്കിലും ഉപകരണം രുന്ന സേവനം.
ഉദാഹരണം :
ഈ മൊബൈലില്‍ ഇന്റര്നെറ്റിന്റേയും സൌകര്യം ഉണ്ട്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A service that an organization or a piece of equipment offers you.
A cell phone with internet facility.അർത്ഥം : ഏതെങ്കിലും ഒരു പണി ചെയ്യുമ്പോള്‍ വിഷമമല്ലെങ്കില്‍ വിഘ്നം ഉണ്ടാകാതിരിക്കുക.
ഉദാഹരണം :
മറ്റുള്ളവരെ അപേക്ഷിച്ചു താങ്കളുടെ കൂടെ പണി ചെയ്യുവാന് സൌകര്യം കൂടുതല്‍ ഉണ്ടു്.
പര്യായപദങ്ങൾ : അനുകൂലാവസ്ഥ, ഇടം, എളുപ്പം, തക്ക അവസരം, പ്രയാസമില്ലായ്മ, പ്രായോഗികത, ഭാഗ്യം, യോഗം, സന്ദര്ഭാനുകൂല്യം, സമ്പത് സമൃദ്ധി, സുഖ സൌകര്യം, സുഖം, സുഖാനുഭവം, സുഗമമായ സ്ഥിതി, സ്ഥലസൌകര്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Freedom from difficulty or hardship or effort.
He rose through the ranks with apparent ease.