അർത്ഥം : സേനാ വിഭാഗത്തില്‍ വരുന്ന തെറ്റുകളുടെ വിചാരണ ചെയ്യുന്ന കോടതി.
ഉദാഹരണം :
യുദ്ധസമയത്ത് അതിര്‍ത്തിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടതു കാരണം പല സൈനികര്‍ക്കും സൈനിക കോടതിയില്‍ വിചാരണ നേരിടേണ്ടി വന്നു.
പര്യായപദങ്ങൾ : പട്ടാള കോടതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सैनिक विभाग का वह विशिष्ट न्यायालय जो साधारणतः सेना विभाग में होनेवाले अपराधों पर विचार करके न्याय करता है।
युद्ध के समय सीमा से भागने के कारण कई सैनिकों पर सैनिक न्यायालय में मुक़दमा दायर किया गया है।A judicial court of commissioned officers for the discipline and punishment of military personnel.
military court