പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സെക്ഷന് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സെക്ഷന്   നാമം

അർത്ഥം : ഏതെങ്കിലും നിയമ പുസ്തകത്തിന്റെ ഒരു അംശം അതില് ഏതെങ്കിലും ഒരു കുറ്റത്തിനുള്ള, വിഷയ സംബന്ധമായ ഏതെങ്കിലും ഒരു കാര്യം പറഞ്ഞിരിക്കുക അല്ലെങ്കില്‍ അതിനുള്ള വിധാനം ചെയ്തിരിക്കുക

ഉദാഹരണം : സെക്ഷന് 420-ല്‍ കബളിപ്പിക്കലിനുള്ള ശിക്ഷ വരുന്നു

പര്യായപദങ്ങൾ : വകുപ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विधान या क़ानूनी पुस्तक का वह अंश जिसमें किसी एक अपराध, विषय या कार्य के संबंध में कोई बात कही गई या कोई विधान किया गया हो।

दफ़ा 420 के अंतर्गत धोखाधड़ी का ज़ुर्म आता है।
दफ़ा, दफा, धारा, नियम धारा

A separate section of a legal document (as a statute or contract or will).

article, clause