അർത്ഥം : ഒരു ഹാനിയും വരാത്ത സ്ഥിതിയിലുള്ളത്
ഉദാഹരണം :
ഇരുട്ടാകുന്നതിന് മുമ്പായിത്തന്നെ ഞങ്ങള്‍ ഒരു സുരക്ഷിത സ്ഥാനത്ത് എത്തിചേര്‍ന്നു
പര്യായപദങ്ങൾ : സുരക്ഷിത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അനര്ഥമുണ്ടാകുമെന്ന ആശങ്ക ഇല്ലാത്ത.
ഉദാഹരണം :
സുരക്ഷിതമായ ഭാവിയെ കുറിച്ചുള്ള ആശങ്ക വേണ്ടതാണ്, എന്നാല്‍ ഇത് അത്രയ്ക്ക് അത്യാവശ്യമല്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसमें अनर्थ की आशंका न हो।
निरापद भविष्य की कल्पना अवश्य की जा सकती है पर ऐसा ही हो यह ज़रूरी तो नहीं है।