അർത്ഥം : ഏതെങ്കിലും ഒരു വസ്തുവിന്റെ മുന്നില്‍ അല്ലെങ്കില്‍ നടുക്ക് വച്ചാല്‍ അതിനപ്പുറം ഉള്ളവ കാണിച്ച് തരുന്ന വസ്തു
ഉദാഹരണം :
ഗ്ലാസ് ഒരു സുതാര്യ വസ്തു ആകുന്നു
പര്യായപദങ്ങൾ : സുതാര്യ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വ്യക്തമായി കാണാന്‍ കഴിയുന്നത്.
ഉദാഹരണം :
പടിഞ്ഞാറന്‍ സഭ്യതയുടെ സുവ്യക്തമായ പ്രഭാവം യുവാക്കളില്‍ കാണാം
പര്യായപദങ്ങൾ : സുവ്യക്തമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो स्पष्ट रूप से दिखाई पड़ रहा हो।
युवा पीढ़ी पर पाश्चात्य सभ्यता का असर परिलक्षित हो रहा है।