അർത്ഥം : അതിരുകള്‍ തിരിക്കാത്ത.
ഉദാഹരണം :
ഇത് അതിര്‍ത്തി തിരിക്കാത്ത സ്ഥലമാണ്.
പര്യായപദങ്ങൾ : അതിര്‍ത്തി തിരിക്കാത്ത, പരിധിനിശ്ചയിക്കാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Not clearly defined or easy to perceive or understand.
Indistinct shapes in the gloom.