പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സീഠ്നാ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സീഠ്നാ   നാമം

അർത്ഥം : വിവാഹം മുതലായ അവസരത്തില്‍ സ്ത്രീകള്‍ മറ്റുള്ളവരെ കളിയാക്കി അല്ലെങ്കില്‍ അശ്ലീ‍ല ചുവയില്‍ പാടുന്ന ഒരു ഗാനം

ഉദാഹരണം : വരനെ ഒരുക്കുന്ന നേരത്ത് പെണ്ണുങ്ങള്‍ സീഠ്നാ ആലപിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विवाह आदि मंगल अवसरों पर स्त्रियों द्वारा गाये जाने वाले वे गीत जिनमें दूसरों पर कुछ व्यंग्य या अश्लील बातें होती हैं।

वर के कलेवा करते समय औरतें सीठना गा रही थीं।
गाली, सीठना, सीठनी