അർത്ഥം : ദുര്‍ഗ്ഗയുടെ ഒമ്പത് രൂപങ്ങളില്‍ ഒന്ന് ഈ രൂപത്തില്‍ ദേവി എല്ലാ സിദ്ധികളും അനുഗ്രഹിച്ച് നൽകുന്നു
ഉദാഹരണം :
സിദ്ധിദാത്രിയുടെ പൂജ നവരാത്രിയുടെ ഒമ്പതാം നാളിലാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दुर्गा के नवरूपों में से एक जो सब प्रकार की सिद्धियाँ प्रदान करती हैं।
सिद्धिदात्री की पूजा नवरात के नौवें दिन होती है।