പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സിദ്ധാന്തം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വിദ്യ, കല മുതലായവ സംബന്ധിച്ച് ഏതെങ്കിലും വിദ്വാന്‍ വഴി വിശദീകരിച്ചിരിക്കുന്ന അല്ലെങ്കില്‍ സ്ഥാപിച്ചിരിക്കുന്ന ഏതെങ്കിലും അതു പോലുള്ള അടിസ്ഥാനകാര്യം അല്ലെങ്കില്‍ ധാരാളം ആളുകളും ശരിയാണെന്ന് വിചാരിക്കുന്നത്.

ഉദാഹരണം : ഡാര്വിന്റെ പരിണാമ സിദ്ധാന്തം അനുസരിച്ച് മനുഷ്യര്ക്ക് വാലുണ്ടായിരിന്നു.

പര്യായപദങ്ങൾ : തത്വവിചാരം, പരികല്പന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विद्या, कला आदि के संबंध में किसी विद्वान द्वारा प्रतिपादित या स्थापित कोई ऐसी मूल बात या मत जिसे बहुत लोग ठीक मानते हों।

डार्विन के विकास सिद्धांत के अनुसार मानव की भी पूँछ थी।
थ्योरी, मत, वाद, सिद्धांत, सिद्धान्त

അർത്ഥം : പെരുമാറ്റം അല്ലെങ്കില്‍ സ്വഭാവം അല്ലെങ്കില്‍ ശീലം എന്നീ വിഷയങ്ങളില്‍ നീതി, രീതി, ധര്മ്മം എന്നിവ വഴി ഉണ്ടാകുന്ന ഘടന അല്ലെങ്കില്‍ പ്രവര്ത്തന സമ്പ്രദായം.

ഉദാഹരണം : നമ്മള്‍ നമ്മുടെ സിദ്ധാന്തങ്ങളെ പാലിക്കണം.

പര്യായപദങ്ങൾ : തത്വം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्यवहार या आचरण के विषय में नीति, विधि, धर्म आदि के द्वारा निश्चित ढंग या प्रतिबंध।

हमें अपने सिद्धांतों का पालन करना चहिए।
असूल, आईन, आयाम, उसूल, क़ायदा, कायदा, जोग, नियम, योग, सिद्धांत, सिद्धान्त

A complex of methods or rules governing behavior.

They have to operate under a system they oppose.
That language has a complex system for indicating gender.
system, system of rules

അർത്ഥം : ക്രമപ്പെടുത്തപ്പെട്ട അവസ്ഥയില്‍ ആവുക.

ഉദാഹരണം : നിശ്ച്ചിതമായ വ്യവസ്ഥയോടു കൂടിയ ജോലി പൂര്ത്തിയാക്കാന്‍ എളുപ്പമാണു്.

പര്യായപദങ്ങൾ : അധികൃതനിയമം, ആചാരം, ഉപനിയമം, ഉപാധി, ക്രമപ്പെടുത്തപ്പെട്ട, ചട്ടം, ധര്മ്മസിദ്ധാന്തം, ധര്മ്മാനുശാസനം, നിയമത്തിലെ അനുശാസനം, നിയമശാസനം, നിയമസംഹിത, നിയമാവലി, നിശ്ച്ചിതമായ, പ്രമാണം, ഭരണഘടന, മാര്ഗ്ഗദര്ശകമായ, വകുപ്പു്‌, വ്യവസ്ഥപ്പെടുത്തിയ വ്യവസ്ഥിതി, ശാസനം, സോപാധികവകുപ്പു്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्यवस्थित होने की अवस्था या भाव।

व्यवस्थितता द्वारा हर काम करने में आसानी होती है।
व्यवस्थितता