അർത്ഥം : മകം, പൂരം, ഉത്രത്തിന്റെ കാല് ഭാഗം എന്നിവ അടങ്ങിയ ജ്യോതിഷത്തിലെ പന്ത്രണ്ടു രാശികളില് വെച്ചു അഞ്ചാമത്തെ രാശി.
ഉദാഹരണം :
ഈ സമയത്തു സൂര്യന് സിംഹരാശിയില് ആയിരിക്കും.
പര്യായപദങ്ങൾ : ചിങ്ങം രാശി, ചിങ്ങരാശി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ज्योतिष में बारह राशियों में से पाँचवी राशि, जिसमें पूरा मघा, पूर्वा फाल्गुनी तथा उत्तरा फाल्गुनी का प्रथम पाद है।
इस समय सूर्य सिंह में है।The fifth sign of the zodiac. The sun is in this sign from about July 23 to August 22.
leo, leo the lion, lionഅർത്ഥം : ചന്ദ്രൻ സിംഹരാശിയിൽ വരുന്നത്
ഉദാഹരണം :
സിംഹരാശിയിൽ ജനിക്കുന്നവർ കേമനായിരിക്കും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
चान्द्र ज्योतिषानुसार वह व्यक्ति जिसका जन्म तब हुआ हो जब चन्द्र सिंहराशि में हो।
सिंहराशिवालों के लिए यह वर्ष अति उत्तम है।