അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ലാഭം, കീര്ത്തി എന്നിവയുടെ കാഴ്ചപ്പാടില്‍ ശരിയായതോ ശരിയായ ഉപയോഗത്തിലുള്ളതോ ആയത്.
ഉദാഹരണം : താങ്കളുടെ ദര്ശനം ലഭിച്ചപ്പോള്‍ തന്നെ എന്റെ ജീവിതം സാര്ത്ഥകമായി.
പര്യായപദങ്ങൾ : ധന്യമായ, സഫലമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
जो लाभ, यश आदि की दृष्टि से ठीक हो या सही उपयोग में हो।
അർത്ഥം : അര്ത്ഥമുള്ളത്.
ഉദാഹരണം : താങ്കളുടെ കാര്യം സാര്ത്ഥകമായതാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
जिसका अर्थ हो।
Having a meaning or purpose.
ഇൻസ്റ്റാൾ ചെയ്യുക