അർത്ഥം : ആള്പ്പാര്പ്പില്ലാത്ത സ്ഥലത്ത് നിശബ്ദതയില്‍ തനിയെ കേള്ക്കുന്ന ശബ്ദം.
ഉദാഹരണം :
വൈകുന്നേരം ആയിരുന്നു, കെട്ടിടാവശിഷ്ടത്തില്‍ നിന്ന് സായം-സായം ശബ്ദം മുഴങ്ങികൊണ്ടിരുന്നു.
പര്യായപദങ്ങൾ : കിരുകിരുപ്പ് ശബ്ദ്ദം, മര്മ്മരശബ്ദം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
निर्जन स्थानों में या सन्नाटे में आप से आप होने वाला शब्द।
साम का समय था और खंडहर में साँय-साँय हो रही थी।