അർത്ഥം : ജനങ്ങളുടെ ഇടയിലുള്ള സമ്പര്ക്കംഫ.
ഉദാഹരണം :
സാമൂഹികമായ ജീവി ആയതു കാരണം നമ്മുടെ സമൂഹിക ബന്ധം നല്ലതാവണം.
പര്യായപദങ്ങൾ : സംസര്ഗ്ഗ സ്വഭാവം, സാമൂഹിക പെരുമാറ്റം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
* जीवित प्राणियों,विशेषकर लोगों के बीच का संबंध।
सामाजिक प्राणी होने के नाते हमारा सामाजिक संबंध अच्छा होना चाहिए।A relation between living organisms (especially between people).
social relation