പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സാക്ഷി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സാക്ഷി   നാമം

അർത്ഥം : ഏതെങ്കിലും കാര്യത്തെ സാക്ഷ്യപ്പെടുത്തുക

ഉദാഹരണം : സാക്ഷിയെ കൊണ്ട് സാക്ഷ്യപ്പെടുത്തിയതിനു ശേഷമേ താങ്കള്ക്ക് ഈ ബാങ്കില്‍ അക്കൌണ്ട് തുടങ്ങാന്‍ സാധിക്കൂ.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो कोई बात, कार्य आदि को प्रमाणित करे।

प्रमाणकर्ता के प्रमाणित करने के बाद ही इस बैंक में आपका खाता खोला जायेगा।
अनुप्रमाणक, प्रमाण कर्ता, प्रमाणकर्ता, साक्ष्यांकक

(law) a person who attests to the genuineness of a document or signature by adding their own signature.

attestant, attestator, attestor, witness

അർത്ഥം : എന്തെങ്കിലും സംഭവം സ്വന്തം കണ്ണുകള്‍ കൊണ്ട്‌ കണ്ട ആള്.

ഉദാഹരണം : പോലീസ്‌ ഈ കൊലപാതകവും ആയി ബന്ധപ്പെട്ട സാക്ഷികളെ ചോദ്യം ചെയ്‌തു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കണ്ടയാള്, ദൃക്സാക്ഷി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसने कोई घटना अपनी आँखों से देखी हो।

पुलिस इस हत्या के सिलसिले में प्रत्यक्षदर्शियों से पूछताछ कर रही है।
अनुभावी, गवाह, चश्मदीद, चश्मदीद गवाह, प्रत्यक्षदर्शी, साक्षी, साखि, साखी

Someone who sees an event and reports what happened.

informant, witness, witnesser

അർത്ഥം : ഏതെങ്കിലും വിവാദ വിഷയത്തിലുള്ള തന്റെ അറിവ് പറയുക

ഉദാഹരണം : ഈ വിഷയത്തില് പ്രതിഭാഗം കള്ള സാക്ഷിയെ ഹാജരാക്കി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो किसी विवाद के विषय में अपनी जानकारी बतलाए।

इस मामले में प्रतिवादी ने झूठे गवाह पेश किए।
गवाह, शाहिद, साक्षी, साखि, साखी

(law) a person who testifies under oath in a court of law.

witness