പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സഹായധനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സഹായധനം   നാമം

അർത്ഥം : സര്ക്കാര്‍ മുതലായവയില്‍ നിന്ന് ഏതെങ്കിലും പ്രത്യേക കാര്യത്തിനായി സഹായമായി കിട്ടുന്ന പണം

ഉദാഹരണം : “വെള്ളപ്പൊക്കദുരിത ബാധിത പ്രദേശങ്ങള്ക്കായി കേന്ദ്ര സര്ക്കാര്‍ ഒരു കോടി രൂപയുടെ സഹായധനം അനുവദിച്ചു”

പര്യായപദങ്ങൾ : ദുരിതാശ്വാസനിധി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

राज्य शासन आदि से किसी विशेष कार्य के लिए सहायता के रूप में मिलने वाला धन।

बाढ़ ग्रस्त इलाक़े के लिए केंद्र सरकार ने एक करोड़ रुपए का अनुदान दिया है।
अनुदान

Any monetary aid.

grant

അർത്ഥം : സര്ക്കാരിനാല്‍ നല്കപ്പെടുന്ന ഗ്രാന്റ് അതു പാവപ്പെട്ടവരുടെ പുരോഗതിക്ക് ഹേതുവാകുന്നു.

ഉദാഹരണം : മണ്ണെണ്ണ, പെട്രോള്, ഡീസല്‍ മുതലായവയ്ക്ക് സബ്സിഡി ലഭിക്കുന്നു.

പര്യായപദങ്ങൾ : സബ്സിഡി, സഹായമൂല്ല്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सरकार द्वारा दिया गया वह अनुदान जो आम जनता के कल्याण हेतु हो।

मिट्टी तेल,पेट्रोल,डीज़ल आदि पर उपदान मिलता है।
उपदान, सबसिडी, सब्सिडी, सहायिकी

A grant paid by a government to an enterprise that benefits the public.

A subsidy for research in artificial intelligence.
subsidy