പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സഹവാസം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സഹവാസം   നാമം

അർത്ഥം : കൂട്ടം ചേരുന്ന പ്രക്രിയ.

ഉദാഹരണം : ചീത്ത ആള്ക്കാരുമായുള്ള സഹവാസം കാരണം രാമന്‍ നശിച്ചു.

പര്യായപദങ്ങൾ : കൂട്ടായ്മ, കൂട്ടുകെട്ട്‌, ചങ്ങാത്തം, മൈത്രി, സംഗം, സമ്പർക്കം, സൌഹൃദം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संग रहने की क्रिया।

बुरे लोगों की संगति के कारण राम बिगड़ गया।
आसंग, आसङ्ग, इशतराक, इशतिराक, इश्तराक, इश्तिराक, संग, संग-साथ, संगत, संगति, संसर्ग, साथ, सोहबत

The state of being with someone.

He missed their company.
He enjoyed the society of his friends.
companionship, company, fellowship, society