പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സറ്ബത്ത്‌ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സറ്ബത്ത്‌   നാമം

അർത്ഥം : പഞ്ചസാര, ശർക്കര മുതലായവ അലിയിപ്പിച്ച വെള്ളത്തില് സ്വാദിനു വേണ്ടി പഴങ്ങളുടെ സത്ത്‌ അല്ലെങ്കില്‍ പുളിച്ച പഴച്ചാറ്‌ ചേർത്തിട്ടുള്ള ഒരു പാനീയം

ഉദാഹരണം : രാമു അതിഥികളെ സർബത്ത്‌ കുടിപ്പിക്കുന്നു

പര്യായപദങ്ങൾ : നീര്, പഴച്ചാറ്‌, സത്ത്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह पेय जिसमें चीनी, गुड़ आदि घुला हो तथा स्वाद के लिए फलों का रस या अर्क आदि मिला हो।

रामू मेहमानों को शरबत पिला रहा है।
शरबत, शर्बत, सिरप, सीरप