അർത്ഥം : നദി അല്ലെങ്കില്‍ ജലാശയത്തിന്റെ തീരം.
ഉദാഹരണം :
നദിയുടെ തീരത്തു് അവന്‍ വഞ്ചി കാത്തു നില്ക്കുന്നുണ്ടായിരുന്നു.
പര്യായപദങ്ങൾ : അനീകം, അരു, അരുകു്, ഓരം, കടല്ക്കര, കര, കുലം, കുലദേശം, ജലാശയത്തിന്റെ വക്കു്, തടം, തീരം, തീരപ്രദേശം, നദീതടം, മുന, രോധസ്സു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The land along the edge of a body of water.
shore