പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സമീപത്തുള്ള എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സമീപത്തുള്ള   നാമവിശേഷണം

അർത്ഥം : ഏറ്റവും അടുത്തുള്ള.

ഉദാഹരണം : ഇവിടെ സമീപത്തുള്ള ബസ്സ്റ്റാന്റ് ഏതാണ്?

പര്യായപദങ്ങൾ : അടുത്തുള്ള, അരികെയുള്ള, ചാരെയുള്ള, തൊട്ടടുത്തുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सबसे निकट का।

यहाँ से निकटतम बसअड्डा कौन है।
निकटतम

അർത്ഥം : സമയം, ദൂരം മുതലായവ കൊണ്ട് അടുത്തത്.

ഉദാഹരണം : ഞങ്ങളുടെ ഗ്രാമത്തിന്റെ അടുത്തുള്ള പട്ടണം കുശീനഗര്‍ ആണ്.

പര്യായപദങ്ങൾ : അടുത്തുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दूरी, समय आदि के हिसाब से जो निकट हो या निकट का।

हमारे गाँव से निकटस्थ शहर कुशीनगर है।
श्यामजी हमारे करीबी मेहमान हैं।
अपदांतर, अपदान्तर, आसन्न, करीबी, नजदीकी, नज़दीकी, निकट का, निकटवर्ती, निकटस्थ, नैकटिक, पास का, मुत्तसिल, सन्निकट, सन्निहित, समीप का, समीपवर्ती, समीपस्थ, समीपी

Not far distant in time or space or degree or circumstances.

Near neighbors.
In the near future.
They are near equals.
His nearest approach to success.
A very near thing.
A near hit by the bomb.
She was near tears.
She was close to tears.
Had a close call.
close, near, nigh