പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സന്നിപാതജ്വരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരു തരം ഔഷധം, ശുദ്ധീകരിച്ച ഈയം ഗന്ധകം പിത്തള എന്നിവയൂടെ ഭസ്മം തുല്യ അളവിൽ എടുത്ത് തയ്യാരക്കുന്നു

ഉദാഹരണം : ത്രിനേത്ര രസം സന്നിപാത ജ്വരത്തിനുള്ള മരുന്നാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का रस जो शोधे हुए पारे, गंधक और तांबे की भस्म को सम भागों में लेकर एक विशेष क्रिया द्वारा तैयार किया जाता है।

त्रिनेत्ररस सन्निपात रोग से पीड़ित रोगी को दिया जाता है।
त्रिनेत्ररस

അർത്ഥം : കഫം അപിത്തം, വാതം എന്നിവ കോപിച്ച് ഉഗ്രരൂപം പ്രാപിക്കുന്ന അവസ്ഥ

ഉദാഹരണം : സന്നിപാതജ്വരം പിടിപെട്ട ആള് ബോധമില്ലാതെ സംസാരിച്ചു കൊണ്ടിരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वैद्यक मे ज्वर की एक अवस्था जिसमें कफ, पित्त और वात एक साथ कुपित होकर बहुत उग्र रूप धारण कर लेते हैं।

सन्निपात से पीड़ित व्यक्ति बड़बड़ा रहा है।
त्रिदोष, सन्निपात, सन्निपात ज्वर, सन्निपात रोग, सरसाम

അർത്ഥം : ഒരു തരം കുടല്ജ്വരം

ഉദാഹരണം : മോഹന് സന്നിപാതജ്വരത്താല്‍ വിഷമിക്കുന്നു.

പര്യായപദങ്ങൾ : കുടല്ജ്വരം, ടൈഫോയിഡ്, വിഷമജ്വരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Serious infection marked by intestinal inflammation and ulceration. Caused by Salmonella typhosa ingested with food or water.

enteric fever, typhoid, typhoid fever