അർത്ഥം : തൃപ്തരും സന്തുഷ്ടരും ആക്കുക.
ഉദാഹരണം :
അവന് എങ്ങനേയോ ബ്രാഹ്മണര്‍ക്ക് ദാനവും ദക്ഷിണയും നല്കി അവരെ സന്തുഷ്ടരാക്കി.
പര്യായപദങ്ങൾ : തൃപ്തരാക്കുക, പ്രിതിപ്പെടുത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
तृप्त या संतुष्ट करना।
उसने किसी तरह ब्राह्मण को दान-दक्षिणा देकर संतुष्ट किया।