പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സനാതനൻ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സനാതനൻ   നാമം

അർത്ഥം : ബ്രഹ്മാവിന്റെ ഒരു മാനസപുത്രൻ

ഉദാഹരണം : സനകൻ, സനന്ദൻ, സനത്കുമാരൻ, സനാതനൻ എന്നിവര് ബ്രഹ്മാവിന്റെ മാനസപുത്രന്മാർ ആകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ब्रह्माजी के एक मानस पुत्र।

सनक, सनंदन, सनत्कुमार तथा सनातन ये चार ब्रह्माजी के मानस पुत्र माने जाते हैं।
सनातन

An imaginary being of myth or fable.

mythical being