പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സഞ്ചി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സഞ്ചി   നാമം

അർത്ഥം : ഒരു വിധം ചെറിയ സഞ്ചി.

ഉദാഹരണം : എന്റെ പണ സഞ്ചി കളവു പോയി.

പര്യായപദങ്ങൾ : കിഴി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का छोटा थैला।

मेरी पैसे की थैली चोरी हो गयी।
खीसा, घूघी, झोली, थैली

A container used for carrying money and small personal items or accessories (especially by women).

She reached into her bag and found a comb.
bag, handbag, pocketbook, purse

അർത്ഥം : തുണിക്കെട്ടില്‍ വച്ചിരിക്കുന്ന വസ്തുക്കള്

ഉദാഹരണം : അവന്‍ പള്ളിക്കൂടത്തില്നിന്നും വന്നതും സഞ്ചി വിടര്ത്തിയിട്ടു

പര്യായപദങ്ങൾ : കൂട


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बस्ते में रखी हुई वस्तुएँ।

उसने विद्यालय से घर आते ही बस्ता बिखेर दिया।
बस्ता

അർത്ഥം : സാധനങ്ങള്‍ വെയ്ക്കുന്നതിനു വേണ്ടി തുണി മുതലായവ കൊണ്ട് നിര്മ്മിച്ച പാത്രം.

ഉദാഹരണം : സഞ്ചി പൊട്ടിപ്പോയതു കാരണം വഴിയില് കുറച്ചു സാമാനങ്ങള് വീണു പോയി.

പര്യായപദങ്ങൾ : ചാക്ക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कपड़े आदि का बना हुआ एक प्रकार का पात्र जिसमें चीज़ें रखी जाती हैं।

थैला फटा होने के कारण कुछ सामान रास्ते में ही गिर गया।
झोला, थैला

A flexible container with a single opening.

He stuffed his laundry into a large bag.
bag

അർത്ഥം : എന്തെങ്കിലും വസ്‌തു വയ്ക്കാവുന്നത്.

ഉദാഹരണം : കങ്കാരുവില്‍ സ്വഭാവികമായ കീശ്ശ കാണാം

പര്യായപദങ്ങൾ : ഉഞ്ചിക, ഉറ, കിഴി, കീശ്ശ, മടിശ്ശീല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसमें कोई वस्तु रखी जाए।

कंगारू में प्राकृतिक धानी पाई जाती है।
धानिका, धानी