അർത്ഥം : വിസ്താരം കുറഞ്ഞ.
ഉദാഹരണം :
സങ്കീർണ്ണമായ തെരുവുകള്‍ ഉള്ള സ്ഥലമാണു് വാരണസി.
പര്യായപദങ്ങൾ : അവിസ്തീര്ണ്ണമായ, അവിസ്ത്രിതമായ, ഇടുങ്ങിയ, കുഴങ്ങിയ, നേര്‍ത്ത, വിസ്താരമില്ലാത്ത, വീതി കുറഞ്ഞ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :